Sayings of salaf

തിന്മകളുടെ രുചി താത്ക്കാലികം മാത്രം

ഇമാം ഇബ്നുൽ ഖയ്യിം (رحمه الله) പറയുന്നു: “പാപങ്ങളും തിന്മകളും ഉപദ്രവം ഉണ്ടാക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വിഷം ശരീരത്തിൽ ഉണ്ടാക്കുന്ന ഉപദ്രവം പോലെയാണ് പാപങ്ങൾ ഹൃദയത്തിന് […]

ദുആഉം ഖദറും

بسم الله الرحمن الرحيم ചിലർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; പ്രാർഥിക്കുന്ന കാര്യം സംഭവിക്കണമെന്ന് അല്ലാഹുവിന്റെ വിധിയുണ്ടെങ്കിൽ അത് സംഭവിക്കുമെന്നുറപ്പാണ്. ദുആ ചെയ്താലും ഇല്ലെങ്കിലും ശരി. അങ്ങനെ […]

നിഖാബ്

സഹോദരിമാരേ….അന്യപുരുഷനെ കണ്ടപ്പോള്‍ നിങ്ങളുടെ മാതാവായ ആഇശാ – റളിയള്ളാഹു അന്‍ഹാ- ചെയ്തത് എന്താണെന്ന് നോക്കൂ… ആഇശാ – റളിയള്ളാഹു അന്‍ഹാ- പറയുന്നു: ”…അദ്ദേഹം എന്നെ മനസിലാക്കിയപ്പോള്‍,ഇന്നാലില്ലാഹി വഇന്നാ […]

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു

(“എപ്പോഴെല്ലാം ഒരടിമ അല്ലാഹുവിനെ കുറിച്ചുള്ള സദ്-വിചാരത്തിലും,അവന്റെ (വാഗ്ദാനങ്ങളിലുള്ള) ഉറച്ച പ്രതീക്ഷയിലും,(കാര്യങ്ങളിൽ) സത്യസന്ധമായി അവനിൽ മാത്രം ഭരമേൽപ്പിക്കുന്ന അവസ്ഥയിലും ആയിരിക്കുന്നുവോ അല്ലാഹു ഒരിക്കലും അവന്റെ (നല്ല) ആഗ്രഹങ്ങളെ നിറവേറ്റിക്കൊടുക്കാതിരിക്കില്ല. […]

🎊 ആഴ്ച്ചയിലെ പെരുന്നാൾ ; വെള്ളിയാഴ്ച്ച…

ശൈഖ് ഫൗസാൻ حفظه الله പറഞ്ഞു: ” 🌤വെള്ളിയാഴ്ച്ച ദിവസത്തിന് ധാരാളം ശ്രേഷ്ഠതകൾ ഉണ്ട്. • ദിവസങ്ങളിലെ നേതാവാണ്.• ആഴ്ചയിലെ പെരുന്നാൾ ദിനമാണ്.• നമ്മുടെ ഉമ്മത്തിന് വേണ്ടി […]

📝പരീക്ഷണങ്ങൾ മുഅ്മിനിന്..!

▪ഇമാം സുഫ്യാനുസ്സൗരി പറഞ്ഞു:-(റഹിമഹുള്ളാഹ്‌)- ❝ എല്ലായിടത്തു നിന്നും(എല്ലാതരത്തിലുമുള്ള) ഫിത്നകൾ നേരിടാതെ അല്ലാഹുവിന്റെ അടിമ ഈമാനിന്റെ മാധുര്യം ആസ്വദിക്കുകയില്ല. ❞ (📚താരീഖുൽ ബാഗ്ദാദ്:7/545)✍🏻 ഇമാം ശാഫിഇൗ അഹ്ലുസ്സുന്ന മർകസ് […]

വിപത്തിന്‍റെ കാലഘട്ടത്തില്‍ തിന്മകള്‍ പ്രവര്‍ത്തിക്കല്‍

നുഅ്മാന്‍ ബ്നു ബശീര്‍ അല്‍ അന്‍സ്വാരി رَضِيَ اللَّهُ عَنْهُ പറഞ്ഞു: “ആപത്തു കാലത്തും നീ തിന്മകള്‍ ചെയ്യുക എന്നതാണ് സര്‍വ്വനാശം.”[العقوبات لابن أبي الدنيا:327]. ശൈഖ് […]

മുസ്വീബത്ത് നിനക്ക് ഖൈറായേക്കാം..!

ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ (റഹിമഹുള്ളാഹ്‌) പറഞ്ഞു: ” അല്ലാഹുവിലേക്ക് നിന്നെ അടുപ്പിച്ചേക്കാവുന്ന ഒരു മുസ്വീബത്ത് ബാധിക്കലാണ് അല്ലാഹുവിനെ മറപ്പിച്ചേക്കാവുന്ന ഒരു നിഅ്മത് ലഭിക്കുന്നതിനേക്കാൽ നിനക്ക് ഖൈറായിട്ടുള്ളത് “. […]