ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
🌿 ” ഉലുവ വെള്ളത്തിൽ തിളപ്പിച്ച് സേവിച്ചാൽ അത് തൊണ്ടയേയും നെഞ്ചിനേയും,വയറിനേയും മൃദുവാക്കും. ചുമ, തൊണ്ടവേദന, ആസ്മ, ശ്വാസതടസ്സം എന്നിവയിൽ നിന്നും ആശ്വാസം നൽകും. ലൈംഗീക ശേഷി വർദ്ധിപ്പിക്കും. വായുവിനും, കഫക്കെട്ടിനും, മൂലക്കുരുവിനും അത് നല്ലതാണ്.

🌿ചില വൈദ്യൻമാർ പറഞ്ഞിട്ടുണ്ട്: ആളുകൾ ഉലുവയുടെ ഗുണങ്ങളറിഞ്ഞിരുന്നെങ്കിൽ ഉലുവയുടെ തൂക്കത്തിന് സ്വർണ്ണം കൊടുത്തിട്ടാണെങ്കിലും വാങ്ങുമായിരുന്നു.”

📚[സാദുൽ മആദ്]

➖➖➖➖➖➖➖➖➖➖
🎍 فوائد الحلبة

قال ابن القيم رحمه الله:
🌿وإذا طبخت بالماء، لينت الحلق والصدر والبطن وتسكن السعال والخشونة والربو وعسر النفس وتزيد في الباه، وهي جيدة للريح والبلغم والبواسير

قال بعض الأطباء

🌿لو علم الناس منافعها، لاشتروها بوزنها ذهبا

📚[زاد المعاد ٣٠]