🔼🔼🔼
🗓١٤٤٢_ ربيع الاول ٢٢

ഖല്‍ബിന്‍റെ ഇനങ്ങള്‍…അതിന്‍റെ വിശേഷണങ്ങള്‍ എന്തല്ലാം…

സലീം,,,മയ്യിത്ത് ,, മരീള്,,, ആയ ഖല്‍ബുകള്‍ ഏതല്ലാം ആണ്…

നമ്മുടെ ഖല്‍ബിന് രോഗമുണ്ടൊ….

സലീമായ ഖല്‍ബ് ആര്‍ക്കാണുണ്ടാവുക…..

രോഗം ബാധിച്ച ഖല്‍ബിനെ എങ്ങിനെ ചികിത്സിക്കാം….

അതിന് പണ്ഡിതന്‍മാര്‍ നല്‍കിയ ഉപദേശങ്ങള്‍ എന്തല്ലാം…..

അതിന്‍റെ ശിഫാ എന്താകുന്നു…..

ഭക്ഷണം , ദാഹം,വസ്ത്രം, ആസ്വാദനം, അലങ്കാരം,,,, ഇവയല്ലാം ഖല്‍ബിനുണ്ടാവുമൊ…..??

▶️ 01:19:36

🗺 മർക്കസ് ഇമാം ശാഫിഈ താനൂർ

🎙️ യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

➖➖➖
സഹോദരങ്ങളെ,,,,
നമ്മുടെ ശരീരത്താക്കാളുപരി നമ്മള്‍ ശ്രദ്ധിക്കേണ്ട നമ്മുടെ ഖല്‍ബിന്‍റെ അവസ്ഥകളും, അതിന്‍റെ വിശേഷണങ്ങളും എല്ലാം വിവരിക്കുന്ന ഈ ദര്‍സ് إن شاء الله നമുക്ക് വലിയ ഒരു അറിവ് നല്‍കും…. ഇത് മറ്റുള്ളവരിലേക്കും എത്തിക്കുക….

★★★★★★★★★★★★★★★