സ്ത്രീകൾ മുഖം മറക്കേണ്ട വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടിരുന്നല്ലോ… അതുമായി ബന്ധപ്പെട്ട് ഒരുപാട് കമന്റുകൾ വന്നിരുന്നു . ഏറെയും സത്യം മനസ്സിലാക്കാൻ സാധിച്ചതിൽ സന്തോഷം അറിയിച്ചായിരുന്നു .
الحمد لله
❓ ഒരു സഹോദരൻ : അൽബാനി (رحمه الله) യുടെ വീക്ഷണം മുസ്തഹബ്ബ്‌ എന്നാണല്ലോ , അവരുടെ കിതാബിൽ പറയുന്നത് തെറ്റൊന്നും ഇല്ലല്ലോ , പിന്നെ എന്തിനാണ് ഇങ്ങനെ പണ്ഡിതന്മാർക്ക് ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള വിഷയം ഇട്ട് സംഘടനകൾ തെറ്റിദ്ധരിപ്പിച്ച് നടക്കുന്നു എന്ന രീതിയിൽ ഗ്രൂപ്പിൽ ഇട്ടത് എന്ന് ചോദിച്ചു…….

അതിനു ഒരു ചെറിയ നസ്വീഹത്ത് ഹംറാസ് ബിൻ ഹാരിസ് നൽകിയിരുന്നു . ഇത്തരത്തിൽ സംശയങ്ങളും മറ്റും ഉള്ളവർക്ക് അത് ഉപകാരപ്പെടും എന്ന നിലക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു . 👇👇👇