സഈദ്‌(رضي الله عنه ) പറയുന്നു: ഇബ്നുഅബ്ബാസ്‌(رضي الله عنه ) എന്നോട്‌ പറഞ്ഞു: നീ വിവാഹം ചെയ്തിട്ടുണ്ടോ? ഇല്ലെന്ന്‌ ഞാന്‍ പറയുന്നു: ഇബ്നുഅബ്ബാസ്‌(رضي الله عنه ) പറഞ്ഞു: നീ വിവാഹം ചെയ്തുകൊളളുക. നിശ്ചയം ഈ സമൂഹത്തില്‍ ഏറ്റവും ശ്രേഷ്ഠന്‍ കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നവന്‍ (പ്രവാചകന്‍) ആണ്‌. (ബുഖാരി. 7. 62. 7)

قآل سبحانه وتعالى

സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക(4’3)

👈 Download audio